Pages

Friday, May 21, 2010

എന്തിനാണ് മതം .

ദൈവ വിശ്വാസികള്‍ പറയുന്നു ഞങ്ങളുടെ മതങ്ങള്‍ പഠിപ്പിക്കുന്നത്‌ ഇതെല്ലാമാണ്
1.പരസ്പര സ്നേഹം.
2.മോഷ്ടിക്കരുത്.
3.കള്ളം പറയരുത്.
4.സ്ത്രീകളെ ഉപദ്രവിക്കരുത്.
5.ആരെയും കൊല്ലരുത്.

ഞാന്‍ ചോദിക്കുന്നത് ഇതൊക്കെ ഏതെങ്കിലും മതങ്ങള്‍ പറഞ്ഞു തന്നിട്ട് വേണോ അറിയാന്‍.ഇതൊക്കെ സാമാന്യ ബുദ്ധി അല്ലെ സുഹൃത്തേ.ഒരു സാമുഹ്യ ജീവി ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് ഒരു സമൂഹത്തില്‍ ജീവിക്കുന്ന നമ്മളെ ആ സമൂഹം തന്നെ പടിപ്പിക്കുന്നില്ലേ.പിന്നെ എന്തിനാണ് ഇതൊക്കെ പഠിക്കാന്‍ വേണ്ടി മതങ്ങളുടെ പുറകെ പോയി സമയം കളയുന്നത്.ഇതൊക്കെ പഠിക്കുന്നവരല്ലേ ഗുജരടും മാറാടും ഒരിസ്സയും പലസ്തിനും ഒക്കെ സൃഷ്ടിച്ചത്.

No comments:

Post a Comment